Spread the love

പെട്രോളിനും ഡീസലിനും 2.08 രൂപയും ഡീസലിന് 1.44 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു മഹാരാഷ്ട്ര. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം.

വാറ്റ് കുറയ്ക്കുന്നതിലൂടെ ഓരോ മാസവും പെട്രോൾ നികുതിയിൽ 80 കോടി രൂപയും ഡീസൽ നികുതിയിൽ 125 കോടി രൂപയും സർക്കാർ കുറയ്ക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. പെട്രോളിൻറെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിൻ ആറ് രൂപയും കുറച്ച കേന്ദ്ര സർക്കാർ നടപടി പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവകാശപ്പെട്ടിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *