തൃശൂരിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ്സ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ പേഴ്സണൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്നു.
വർഷങ്ങളായി കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള ഒല്ലൂർ മേഖലയിലെ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും നേതാക്കളുമാണ് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.