Spread the love

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ അന്വേഷണ സംഘം പരിശോധിക്കുന്നത്.

കേസിൽ സാക്ഷികൾ കൂറുമാറാൻ ഇടയാക്കിയ സാഹചര്യവും എട്ടാം പ്രതി ദിലീപിൻറെ സ്വാധീനവും തുറന്നുകാട്ടി അന്വേഷണ സംഘം കൂടുതൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ ദിലീപിൻ്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും എഫ്എസ്എൽ റിപ്പോർട്ടുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. പുതിയ വെളിപ്പെടുത്തലുകൾ ദിലീപിനോടുള്ള ബാലചന്ദ്രകുമാറിൻറെ ശത്രുതയുടെ അടിസ്ഥാനത്തിലല്ലെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും.

By

Leave a Reply

Your email address will not be published. Required fields are marked *