Spread the love

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യൻ ലീഗ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവ യുവതയ്ക്ക് മധുരമേകാന്‍ കെല്‍പ്പുള്ള ഹൃദയപക്ഷം ഡോക്ടറാണ് ജോ ജോസഫെന്നും കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യൻ ലീഗിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ക്രിസ്ത്യൻ സമൂഹത്തിന് കൂടുതൽ ഗുണം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ജോ ജോസഫിനെ പിന്തുണയ്ക്കുന്നതെന്ന് ചെയർമാൻ ആൽബിച്ചൻ മുരിങ്ങയിൽ പറഞ്ഞു.

മുരിങ്ങയിൽ ക്രിസ്ത്യൻ ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അൽബിച്ചൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *