Spread the love

പഞ്ചാബിലെ ഹോഷിയാർപൂരിൽ കുഴൽക്കിണറിൽ വീണ ആറ് വയസുകാരൻ മരിച്ചു. കിണറ്റിൽ വീണ് 9 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. 300 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടി 95 മീറ്റർ താഴ്ചയിലാണ് കുടുങ്ങിയത്.

രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്.

കൂടുതൽ വായിക്കാം: കെജ്രിവാൾ ഇന്ന് പഞ്ചാബിലെ എഎപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

By

Leave a Reply

Your email address will not be published. Required fields are marked *