Spread the love

തിരുവനന്തപുരം: പെട്രോളിൻ 10 രൂപയും ഡീസലിൻ എട്ട് രൂപയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനവിരുദ്ധ നയത്തിൽ നിന്ന് സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങൾ കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോൾ സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറയ്ക്കുക, ബസ്, ടാക്സി നിരക്കുകൾ കുറയ്ക്കുക എന്നിവയാണ് സർക്കാർ ചെയ്യേണ്ടത്,” സുരേന്ദ്രൻ പറഞ്ഞു.

കേരളം പെട്രോൾ-ഡീസൽ നികുതി കുറഞ്ഞത് 10 രൂപയെങ്കിലും കുറയ്ക്കണമെന്ന് കെ സുരേന്ദ്രൻ

By

Leave a Reply

Your email address will not be published. Required fields are marked *