Spread the love

ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ 4 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ബിഎ4 സാന്നിധ്യം കണ്ടെത്തുന്നത്. മെയ് 9 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലെത്തിയ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ ലാബുകളുടെ കണ്സോർഷ്യമായ ഇൻസാകോഗ് നടത്തിയ ജീനോം പരിശോധനയിലാണ് ഈ മ്യൂട്ടേഷൻ സ്ഥിരീകരിച്ചത്. രോഗത്തിൻറെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

By

Leave a Reply

Your email address will not be published. Required fields are marked *