Spread the love

ആഫ്രിക്കൻ ദേശീയ ടീമിൻറെ ക്യാപ്റ്റനും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ താരവുമായ പിയറി എമെറിക് ഔബമെയാങ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ട് ആരംഭിക്കുന്നതിൻ മുന്നോടിയായാണ് 32 കാരനായ താരത്തിൻറെ പ്രഖ്യാപനം.

ദേശീയ ടീമിനായി 72 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച ഔബമേയാംഗ് ഫ്രാൻസ് അണ്ടർ 21 ടീമിനായി കളിച്ചെങ്കിലും പിന്നീട് ഗാബോൺ സീനിയർ ടീമിനായി കളിക്കാൻ തീരുമാനിച്ചു. ഔബമേയാങ്ങിൻറെ പിതാവ് മുമ്പ് ഗാബോൺ ദേശീയ ടീമിൻറെ ക്യാപ്റ്റനായിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *