കെഎസ്ആർടിസി ശമ്പള വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട് തള്ളി ധനമന്ത്രി. കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തത് സമരം മൂലമല്ല. സാമ്പത്തിക പ്രശ്നങ്ങളാണ് ശമ്പളം നൽകാത്തതിനു കാരണം. കെഎസ്ആർടിസിക്കുള്ള ധനസഹായം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ