Spread the love

ചൊവ്വയിലെ ഭൂകമ്പത്തിനു സമാനമായ പ്രകമ്പനങ്ങളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വയിലെത്തിയ ഇൻസൈറ്റ് മാർസ് ലാൻഡർ ഈ വർഷം ഡിസംബറിൽ പ്രവർത്തനം അവസാനിപ്പിക്കും. പൊടിപടലങ്ങൾ കാരണം സോളാർ പാനലിൻ മതിയായ ഊർജ്ജം സംഭരിക്കാൻ കഴിയാത്തതിനാൽ ആണ് പ്രവർത്തനം ർത്തേണ്ടിവരുന്നത്.

സീസ്മിക് ഇന്വെസ്റ്റിഗേഷൻ, ജിയോഡെസി ആൻഡ് ഹീറ്റ് ട്രാൻസ്പോർട്ട്, ഇൻസൈറ്റ് ലാൻഡർ ഉപയോഗിച്ചുള്ള ഇന്റീറീരിയർ എക്സ്പ്ലോറേഷൻ 2018 നവംബറിൽ ചൊവ്വയിൽ ഇറങ്ങി. മെയ് 4നു റോവറിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു.

ഡിസംബറോടെ ലാൻഡറിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ഊർജ്ജം തീർന്നതിനാൽ ദൗത്യം അവസാനിപ്പിക്കുമെന്നും നാസ പ്രസ്താവനയിൽ പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *