Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന വില ഇന്ന് വീണ്ടും ഉയർന്നു. പവൻ 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില 37,240 രൂപയായി. ഗ്രാമിൻ 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻറെ വില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ 37,000 രൂപയിലാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസമാദ്യം 37,920 രൂപയായിരുന്നു സ്വർണത്തിൻറെ വില. ഒരു ഘട്ടത്തിൽ, ഇത് റെക്കോർഡ് ഉയരമായ 38,000 രൂപയിൽ എത്തുകയും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തിരുന്നു. ഏറ്റവും ഉയർന്ന നിലവാരം ഒൻപതിൻ രേഖപ്പെടുത്തി.

By

Leave a Reply

Your email address will not be published. Required fields are marked *