Spread the love

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 150 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ വില ഒരു പവൻ 37,040 രൂപയായി ഉയർന്നു. ഗ്രാമിന് 4,631 രൂപയും വില ഉയർന്നു.

24 കാരറ്റ് സ്വർണത്തിൻ ഒരു പവൻ 40,416 രൂപയാണ് നൽകേണ്ടത്. ഗ്രാമിൻ 5,052 രൂപയാണ് സ്വർണത്തിൻറെ വില. ഏറെക്കാലമായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന സ്വർണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരാൻ തുടങ്ങിയിട്ടുണ്ട്. മെയ് 12ൻ ഒരു പവൻ സ്വർണത്തിൻ 360 രൂപ ഉയർന്നിരുന്നു. മെയ് 17നു വില വീണ്ടും ഉയർന്നെങ്കിലും പിന്നീട് അത് കുറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *