Spread the love

സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു, പെരിയാർ എന്നിവരെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി കർണാടകയിലെ ബിജെപി സർക്കാർ.

സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പാഠപുസ്തകത്തിൻറെ പിഡിഎഫ് ഫോർമാറ്റിൽ ഇരുവരുടെയും പേരുകൾ നീക്കം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഗ്ഡെവാറിൻറെ പ്രസംഗം പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ കർണാടക സർക്കാർ പാഠപുസ്തകം വീണ്ടും പരിഷ്കരിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *