സൗദി അറേബ്യയിൽ ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. അനുബന്ധ ഉൽപ്പന്നങ്ങൾക്കും താൽക്കാലിക നിരോധനമുണ്ട്. ഫ്രാൻസിലെ മോർബിഹാൻ മേഖലയിൽ പക്ഷിപ്പനി വ്യാപകമായി പടരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സൗദി അറിയിച്ചു.
വാട്ട്സ്ആപ്പിൽ മികച്ച ഗൾഫ് ൻയൂസ് വാർത്തകൾ ലഭിക്കുന്നതിൻ, ഒരു സന്ദേശം അയയ്ക്കാൻ ഇവിടെ ക്ലിക്കുചെയ്യുക, അത് ഫേസ്ബുക്കിൽ ലഭിക്കുന്നതിൻ ഇ-ലിങ്കിൽ ക്ലിക്കുചെയ്യുക.