റഷ്യയെ ഭീകര രാഷ്ട്രമായി അംഗീകരിക്കണമെന്ന് യുക്രൈൻ പ്രസിഡൻറ്. സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മക്കോണലിൻറെ നേതൃത്വത്തിൽ യുക്രൈൻ സന്ദർശിച്ച റിപ്പബ്ലിക്കൻ സെനറ്റർമാരോട് യുഎസ് പ്രസിഡൻറ് സെലെൻസ്കി ശനിയാഴ്ചയാണ് അഭ്യർത്ഥന നടത്തിയിയത്
അമേരിക്കൻ ജനതയും അമേരിക്കയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളും ഉക്രെയിനിൻ നൽകിയ പിന്തുണയെ സെലെൻസ്കി പ്രത്യേകം അഭിനന്ദിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെയും ജനാധിപത്യ മൂൽയങ്ങൾ ക്കും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണിയെയും അതിജീവിക്കാൻ അമേരിക്ക നൽ കിയ സഹായത്തിൻ അദ്ദേഹം ഇൻ സ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി അറിയിച്ചു.