സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ ഉയർന്ന വിലയായിരുന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 560 രൂപയായി കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 36,880 രൂപയായി ഉയർന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണ വിലയിൽ 880 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 37,240 രൂപയായിരുന്നു വില. രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണം വ്യാപാരം നടത്തുന്നത്.
സംസ്ഥാനത്ത് ഗ്രാമിനു 22 കാരറ്റ് സ്വർണത്തിൻ 45 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,610 രൂപയായി ഉയർന്നു. സംസ്ഥാനത്ത് ഒരു ഗ്രാമിനു 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 35 രൂപയുടെ ഇടിവുണ്ടായി.
ഏറെക്കാലമായി ഇടിയുന്ന സ്വർണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരാൻ തുടങ്ങിയിരുന്നു. മെയ് 12 നാണ് സ്വർണ വില ഉയർന്നത്. 360 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ അടുത്ത ദിവസം തന്നെ സ്വർണ വില കുറഞ്ഞു. ഇന്നലെയും സ്വർണ വിലയിൽ വർദ്ധനവുണ്ടായെങ്കിലും ഇന്ന് അത് ഇരട്ടിയായി.