Spread the love

സർവകലാശാലയുടെ പഠനവകുപ്പുകൾ/കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള പി ജി പ്രവേശനത്തിനു ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി 2022 ജൂൺ 15 വരെ നീട്ടി. വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. നീലേശ്വരം, മങ്ങാട്ടുപറമ്പ്, പാലയാട്, മാനന്തവാടി കാമ്പസുകളിലും കോഴിക്കോട്ടും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക്- ഹെൽപ്പ് ലൈൻ നമ്പർ: 7356948230, ഇ മെയിൽ ഐഡി: deptsws@kannuruniv.ac.in

By admin

Leave a Reply

Your email address will not be published. Required fields are marked *