Spread the love

ഇന്ത്യൻ വനിതാ ലീഗിൽ തുടർച്ചയായ ഒമ്പതാം ജയം നേടി സേതു എഫ് സി. എസ്എസ്ബി വനിതകളെ നേരിട്ട ടീം ആറ് ഗോളുകൾക്കാണ് വിജയിച്ചത്.

എലിസബത്, സന്ധ്യ, ഗ്രേസ്, രേണു, അഞ്ജു തമാഗ് എന്നിവരാണ് ഗോളുകൾ നേടിയത്. ഈ ജയത്തോടെ സേതു എഫ് സിക്ക് 9 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുണ്ട്. ഗോകുലം കേരളയ്ക്കും 27 പോയിന്റുണ്ട്. ലീഗിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

By

Leave a Reply

Your email address will not be published. Required fields are marked *