Spread the love

ഭുവനേശ്വറിലെ ക്യാപിറ്റൽ ഗ്രൗണ്ടിൽ നടന്ന ഹീറോ ഇന്ത്യൻ വിമൻസ് ലീഗിൽ എ.ഐ.എഫ്.എഫിന്റെ വികസന ടീമായ ദി ഇന്ത്യൻ ആരോസ് എ.ആർ.എഫ്.സിക്കെതിരെ തകർപ്പൻ ജയം നേടി. ഇന്ന് 3-1ൻ ജയിച്ചു. ആദ്യപകുതിയുടെ അവസാനം മുസ്കാൻ സുബ്ബയാണ് ആരോസിൻ ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ അപൂർണ നർസാരിയും പ്രിയങ്ക ദേവിയും ഗോൾ നേടി ആരോസിനായി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഇന്ത്യൻ ആരോസ് ഹീറോ ഐഡബ്യുഎല്ലിൽ മൂന്നാം സ്ഥാനത്താണ്.

By

Leave a Reply

Your email address will not be published. Required fields are marked *