Spread the love

അസമിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതുവരെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് ജില്ലകളിലെ 94 ഗ്രാമങ്ങളിൽ നിന്നായി 24,681 പേരെ മാറ്റിപ്പാർപ്പിച്ചു. അസമിലെ ദിമ ഹസാവോയിൽ വെള്ളപ്പൊക്കത്തിൽ റോഡ് തകർന്നു. 12 ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി അസം സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *