Spread the love

വീടുകളിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിന് നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി 10 ലക്ഷം കഞ്ചാവ് തൈകൾ സൗജന്യമായി വിതരണം ചെയ്യാൻ തായ്ലൻഡ് സർക്കാർ തീരുമാനിച്ചു. ജൂണിൽ 10 ലക്ഷം കഞ്ചാവ് ചെടികൾ രാജ്യത്തുടനീളമുള്ള വീടുകളിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *