Spread the love

5,000 കോടി രൂപ വരെ താൽക്കാലിക വായ്പ എടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ഇതോടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമുണ്ടാകും. അഡ്ഹോക് ബോറോയിങ്ങ് എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ എടുത്ത വായ്പ പിന്നീട് വായ്പാ പരിധി നിശ്ചയിക്കുമ്പോൾ അതിൽ നിന്ന് കുറയ്ക്കും.

By

Leave a Reply

Your email address will not be published. Required fields are marked *