Spread the love

നടിയെ ആക്രമിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള പൊലീസിൻറെ നീക്കത്തിന് തിരിച്ചടി. പൊലീസിൻറെ അഭ്യർത്ഥനയെ തുടർന്ന് ഇൻറർപോൾ ഇയാൾക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ യു.എ.ഇ.യിൽ നിന്ന് കൊച്ചി പൊലീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

By

Leave a Reply

Your email address will not be published. Required fields are marked *