12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോർബിവാക്സിൻറെ പ്രത്യേക വിതരണം ഇന്ന് നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോർബിവാക്സ് സെഷൻ ഉണ്ടായിരിക്കും. വാക്സിനേഷൻറെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് കാലാവധി കഴിഞ്ഞ കുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.