ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. രാഹുൽ ഗാന്ധിക്ക് പാർട്ടി അധ്യക്ഷസ്ഥാനം നൽകണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. കേരളത്തിൽ നിന്നുള്ള എല്ലാ നേതാക്കളും ഈ നിലപാടുള്ളവരാണ്.