Spread the love

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ പവൻ 360 രൂപയോളം ഉയർന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു ദിവസം കൊണ്ട് 600 രൂപയാണ് വില കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,160 രൂപയായി ഉയർന്നു.

By

Leave a Reply

Your email address will not be published. Required fields are marked *