Spread the love

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പ് പ്രകാരം ഭാര്യയുമായി നിർബന്ധിത ലൈംഗിക ബന്ധത്തിന് ഏർപ്പെടുന്ന കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധർ വിധിച്ചു. എന്നാൽ ജസ്റ്റിസ് ഹരിശങ്കർ വിധിയോട് യോജിക്കാത്തതിനാൽ വിഷയം ഡൽഹി ഹൈക്കോടതി, സുപ്രീം കോടതിക്ക് വിട്ടു.

By

Leave a Reply

Your email address will not be published. Required fields are marked *