Spread the love

ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം,ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന അസനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *