Spread the love

വാഗമണ്ണിൽ നടന്ന ഓഫ് റോഡ് മത്സരത്തിന് പിന്നാലെ നടൻ ജോജു ജോർജിനെതിരായ കേസിലും വിവാദത്തിലും പ്രതികരണവുമായി സംഘാടക സമിതി. വാഗമൺ എം.എം.ജെ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ വാഹനമോടിച്ചതിനും കൃഷിഭൂമി നശിപ്പിച്ചതിനും ജോജു ജോർജിനെതിരെ കേസെടുത്തു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്ന് സംഘാടക സമിതി അംഗങ്ങൾ പറയുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *