Spread the love

ഐ ലീഗിൽ ഗോകുലം കേരള ഇന്ന് ശ്രീനിധി ഡെക്കാനെ നേരിടും. ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയാലും ഗോകുലത്തിന് കിരീടം ഉറപ്പാണ്. 16 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയിച്ച ഗോകുലത്തിന് 40 പോയിൻറാണുള്ളത്. ഇന്നത്തെ മത്സരം ഉൾപ്പെടെ രണ്ട് മത്സരങ്ങളാണ് ഗോകുലത്തിന് ഇനി കളിക്കാനുള്ളത്.

By

Leave a Reply

Your email address will not be published. Required fields are marked *