Spread the love

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അദ്ധ്യാപിക ദീപാ നിശാന്ത് നൽകിയ കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ തിരുവനന്തപുരം സ്വദേശി ബിജു നായർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. 2018ലെ എഫ്.ബി പോസ്റ്റുമായി ബന്ധപ്പെട്ടാണ് കേസ്.

By

Leave a Reply

Your email address will not be published. Required fields are marked *