Spread the love

സർക്കാരിതര സംഘടനകൾക്ക് വിദേശ ധനസഹായം ലഭിച്ചതിലെ അഴിമതി മറച്ചുവയ്ക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വിദേശ ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തുകയും 10 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *