Spread the loveജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പദയാത്ര നടത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് തേജസ്വിയുടെ പദയാത്ര പ്രഖ്യാപിച്ചത്. Post navigation ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ നഴ്സിംഗ് സംഘടനകളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു