Spread the love

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. സൗദി എണ്ണക്കമ്പനിയായ അരാംകോ ആപ്പിളിനെ പിന്തള്ളിയാണ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറാണ്. ഉയർന്ന എണ്ണ വില അരാംകോയുടെ സാധ്യതകളെ പിന്തുണയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *