Spread the love

ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന്. കഥാസാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം. ഒപ്പം രണ്ട് വർഷത്തെ ഒഎൻവി യുവ കവി അവാർഡുകളും പ്രഖ്യാപിച്ചു. 2021ൽ അരുൺ കുമാർ അന്നൂരും 2022 ൽ അമൃത ദിനേശും പുരസ്കാരം നേടി.

By

Leave a Reply

Your email address will not be published. Required fields are marked *