പ്രശസ്തമായ മെറ്റ് ഗാല ഫാഷൻ ഫെസ്റ്റിവലിൽ പട്യാല രാജാവ് ഭൂപീന്ദർ സിംഗിന്റെ ഡയമണ്ട് നെക്ലേസ് ധരിച്ച് ഇന്റർനെറ്റ് താരം എമ്മ ചേംബർലെയ്ൻ. 1928ലാണ് ഭൂപീന്ദർ സിങ് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം ഉപയോഗിച്ച് അപൂർവമായ ഈ നെക്ലേസ് പണിയിച്ചത്.