Spread the love

ദേശീയപാതാ വികസന പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരമായി 21,583 കോടി രൂപ നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സമീപകാലത്ത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂമി ഏറ്റെടുക്കൽ പദ്ധതിയാണ് ദേശീയപാതാ വികസന പദ്ധതി. 51,780 പേർക്ക് നഷ്ടപരിഹാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *