Spread the love

ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്, ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ അലിസ്സ ഹീലി എന്നിവർക്ക് ഏപ്രിൽ മാസത്തെ ഐസിസി പുരസ്കാരം. വനിതാ ലോകകപ്പിലെ മികച്ച ബാറ്റിങ് പ്രകടനത്തിനാണ് ഹീലിക്ക് പുരസ്കാരം ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലെ തകർപ്പൻ ബൗളിംഗാണ് കേശവ് മഹാരാജിനെ തുണച്ചത്.

By

Leave a Reply

Your email address will not be published. Required fields are marked *