സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ റെയിൽവേ ലെവൽ ക്രോസിംഗുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ കേരള റെയിൽ വികസന കോർപ്പറേഷൻ റെയിൽവേ ബോർഡ് അനുമതി നൽകി. കേരളത്തിലെ ലെവൽ ക്രോസുകളിൽ റോഡ് മേൽപ്പാലങ്ങൾ സ്ഥാപിക്കുന്നതിന് 2021 ജൂലൈ 9ന് സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു.