Spread the love

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രാഥമിക ഓഹരി വിറ്റഴിക്കൽ ഇന്ന് അവസാനിക്കും. രാവിലെ 10 മുതൽ 7 വരെ എൽഐസിയുടെ 3.5 ശതമാനം ഓഹരികൾ വിൽപ്പനയ്ക്കുണ്ട്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *