Spread the love

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത നേടി. ഡെവലപ്മെന്റ് ലീഗിൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ നേട്ടം കൈവരിച്ചത്. ലീഗ് ലീഡർമാരായ ബെംഗളൂരു എഫ്സി ഇതിനകം ടൂർണമെന്റിലേക്ക് യോഗ്യത നേടിയിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *