രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3451 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 20635 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച 40 മരണങ്ങൾ റിപ്പോർട്ട് ചെയ്തതു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ ദിവസം നടന്ന 40 മരണങ്ങളിൽ 35 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.