Spread the loveകേരള ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ലിതാരയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. Post navigation “വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് സത്വര നടപടി” പഞ്ചാബിനെ ആറ് വിക്കറ്റിന് വീഴ്ത്തി രാജസ്ഥാന്