Spread the love

സ്പാനിഷ് ലാ ലിഗയിൽ അവസാന നിമിഷം ആവേശകരമായ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചു. മത്സരത്തിൽ ഏറ്റവും കൂടുതൽ സമയം ബാഴ്സലോണ പന്ത് കൈവശം വച്ചെങ്കിലും ബെറ്റിസാണ് അവസരങ്ങൾ തുറന്നത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 75 മിനിറ്റിന് ശേഷമാണ് ഗോളുകൾ പിറന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *