Spread the loveലൈഫ് പദ്ധതി പ്രകാരം ഇതുവരെ 2,79,465 വീടുകൾ നിർമ്മിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. ജനറൽ വിഭാഗത്തിൽ 1,81,118 വീടുകളും പട്ടികജാതി വിഭാഗത്തിൽ 66,665 വീടുകളും പട്ടികവർഗ വിഭാഗത്തിൽ 25,015 വീടുകളും നിർമിച്ചുനൽകിയിട്ടുണ്ട്. Post navigation ‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോൽവി ഉറപ്പ്’ രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ