Spread the love

ഐപിഎൽ മത്സരത്തിൽ ലക്ന‌ൗവിനെതിരെ കൊൽക്കത്തയ്ക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയ്ന്റ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് എടുത്തത്. ഓപ്പണർ ക്വിൻൻ ഡികോക്ക്, ദീപക് ഹൂഡ എന്നിവരുടെ ബാറ്റിങ് മികവിലാണ് ലക്നൗ മികച്ച സ്കോർ നേടിയത്.

By

Leave a Reply

Your email address will not be published. Required fields are marked *