Spread the love

വിരസമായ ജോലി ചെയ്യുമ്പോൾ ആരും അൽപം മയങ്ങാൻ ആഗ്രഹിക്കും. ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് വേക്ക്ഫിറ്റ് സൊല്യൂഷൻസ് ഇത്തരമൊരു പ്രഖ്യാപനം നടത്തി. എല്ലാ ദിവസവും അരമണിക്കൂർ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ്പ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിന് അനുസൃതമായാണ് പ്രഖ്യാപനം.

By

Leave a Reply

Your email address will not be published. Required fields are marked *