Spread the love

താൻ രാജിവെച്ചെന്ന വാർത്തകൾ തള്ളി സംസ്ഥാനത്തെ ഐ.ടി പാർക്കുകളുടെ സി.ഇ.ഒ ജോൺ എം തോമസ്. കരാർ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടാനുള്ള ആഗ്രഹം താൻ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള കുടുംബത്തോടൊപ്പം ചേരാൻ പോകുകയാണെന്ന് ജോൺ എം തോമസ് പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *