Spread the loveരാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,805 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 22 പേർ രോഗം ബാധിച്ച് മരിച്ചു. 3168 പേർ രോഗമുക്തി നേടി. Post navigation ബ്രൂവറി അനുമതി; ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍വാദം തള്ളി കോടതി “തൃക്കാക്കരയിൽ സഭ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന് കരുതുന്നില്ല”