Spread the love

ഉമാ തോമസിന് എല്ലാവിധ ആശംസകളും നേർന്ന് മമ്മൂട്ടി. ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർഥിച്ചപ്പോളാണ് ഉമാ തോമസിന് എല്ലാ പിന്തുണയും ആശംസകളും താരം നേർന്നത്. ഉമാ തോമസ്, ഹൈബി ഈഡൻ എം.പി, സിനിമാതാരം രമേഷ് പിഷാരടി എന്നിവരാണ് രാവിലെ പനമ്പള്ളി നഗറിലെ വസതിയിൽ മമ്മൂട്ടിയെ സന്ദർശിച്ചത്.

By

Leave a Reply

Your email address will not be published. Required fields are marked *